ചെറുധാന്യങ്ങൾ ഗുണവും ദോഷവും

ചെറുധാന്യങ്ങൾ ഗുണവും ദോഷവും

ഏറെ പോഷകഗുണങ്ങളുള്ള ചെറുധാന്യങ്ങൾ അഥവാ മില്ലറ്റിന്‍റെ ഉപയോഗം അടുത്തകാലത്തായി വളരെ കൂടുതലാണ്

നാരുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം എന്നിവയെല്ലാം മില്ലറ്റിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട് 

വളരെക്കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ചെറുധാന്യങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

എളുപ്പത്തിൽ ദഹിക്കുന്നതിനാൽ ദഹനപ്രശ്‌നങ്ങൾ ഉള്ളവർക്ക് കഴിക്കാൻ പറ്റിയ മികച്ച ആഹാരമാണ് മില്ലറ്റുകൾ

ഉയർന്ന കൊളെസ്ട്രോളും രക്തസമ്മർദ്ദവും നിയന്ത്രിക്കാനും ചെറുധാന്യങ്ങൾ സഹായിക്കും

ചെറുധാന്യങ്ങൾ ചിലരിൽ അലർജിക്ക് കാരണമായേക്കും

ഹൈപോതൈറോയ്ഡിസം ഉള്ളവർ ചെറുധാന്യങ്ങൾ കഴിക്കുന്നത് വിപരീതഫലമുണ്ടാക്കും

അയഡിൻ ആഗിരണം തടസ്സപ്പെടുത്തുന്ന ഗോയിട്രോജനുകൾ ചെറുധാന്യങ്ങളിൽ അടങ്ങിയിട്ടുണ്ട്