ഏകദിനത്തിലെ ഏറ്റവും വലിയ 10 വിജയ മാർജിനുകള്‍ 

ഇന്ത്യ-390/5, ശ്രീലങ്ക- 22 ഓവറിൽ 73

317 റൺസ് 

(കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം,  2023 ജനുവരി 15) 

ഓസ്ട്രേലിയ- 399/8, നെതർലൻഡ്സ്- 21 ഓവറിൽ 90

309 റൺസ് 

(ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം,  2023 ഒക്ടോബർ 25)

സിംബാബ്‌വേ- 408/6, യുഎസ്എ- 25.1 ഓവറിൽ 104

304 റൺസ് 

(ഹരാരെ സ്പോർട്സ് ക്ലബ്, 2023 ജൂൺ 26)

ഇന്ത്യ-357/8, ശ്രീലങ്ക 19.4 ഓവറിൽ 55

302 റൺസ്

(മുംബൈ വാങ്കഡെ സ്റ്റേഡിയം,  2023 നവംബർ 2)

ന്യൂസീലൻഡ്- 402/2, അയർലൻഡ്- 28.4 ഓവറില്‍ 112

290 റൺസ് 

(മനോഫീല്‍ഡ് പാർക്ക്, അബർഡീൻ,  2008 ജൂലൈ 1)

(Photo by Farjana KHAN GODHULY/AFP/Getty Images)

ഓസ്ട്രേലിയ- 417/6, അഫ്ഗാനിസ്ഥാൻ-37.3 ഓവറിൽ 142

275 റൺസ്

(പെർത്ത്, 2015 മാർച്ച് 4)

ദക്ഷിണാഫ്രിക്ക- 399/6, സിംബാബ്‌വേ- 29 ഓവറിൽ 127

272 റൺസ് 

(വില്ലോമൂർ പാർക്ക്, ബെനോനി,  2010 ഒക്ടോബർ 22) 

ദക്ഷിണാഫ്രിക്ക- 301/8, ശ്രീലങ്ക- 20.1 ഓവറിൽ 43

258 റൺസ് 

(ബോലാൻഡ് പാര്‍ക്ക്, 2012 ജനുവരി 11) 

ഇന്ത്യ-413/5, ബർമുഡ- 43.1 ഓവറിൽ 156

257 റൺസ്

(ക്വീൻസ് പാർക്ക് ഓവൽ, പോർട്ട് ഓഫ് സ്പെയിൻ, 2007 മാർച്ച് 19) 

ദക്ഷിണാഫ്രിക്ക- 408/5, വെസ്റ്റിൻഡീസ്- 33.1 ഓവറിൽ 151

257 റൺസ്

(സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയം,  2015 ഫെബ്രുവരി 27)