UPI വഴി അബദ്ധത്തില്‍ പണം അയച്ചോ ?

UPI വഴി അബദ്ധത്തില്‍ അയച്ച പണം തിരികെ ലഭിക്കാനുള്ള മാർഗങ്ങൾ ഇതാണ്

നിങ്ങളുടെ UPI സർവീസ് പ്രോവൈഡറെ (ഉദാ: ഗൂഗിൾ പേ) ബന്ധപ്പെടുക

പണം നഷ്‍ടമായ വിവരം ബന്ധപ്പെട്ട ബാങ്കിനെ ഉടൻ അറിയിക്കുക

എത്ര വേഗം നിങ്ങൾ ബാങ്കിനെ ബന്ധപ്പെടുന്നോ അത്രയും വേഗത്തിൽ നിങ്ങൾക്ക് പണം തിരികെ ലഭിച്ചേക്കാം

പണം വീണ്ടെടുക്കുന്നതിൽ ബാങ്കിൽ നിന്നും കാലതാമസം ഉണ്ടായാൽ നിങ്ങൾക്ക് ബാങ്കിന്റെ ഓംബുഡ്‌സ്മാനെ സമീപിക്കാം.

നിങ്ങളുടെ ആവശ്യം ന്യായമാണെങ്കില്‍ ഓംബുഡ്സ്മാനെ സമീപിക്കാൻ മടിക്കേണ്ടതില്ല

ആവശ്യം ഇവര്‍ പരിഹരിച്ചില്ലെങ്കില്‍ നിങ്ങൾക്ക് എൻപിസിഐ യെ സമീപിക്കാം

റീട്ടെയിൽ പെയ്മെന്റുകൾക്കും സെറ്റിൽമെന്റുകളുടെയും മേൽ നോട്ടം വഹിക്കാനായി RBI രൂപം നൽകിയ സ്ഥാപനമാണ് നാഷണൽ പെയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ