Floral Pattern
Floral Pattern

കാളിദാസിന്റെ കൈപിടിച്ച് താരിണി

kalidas jayaram tarini kalingarayar engagement

നടന്‍ കാളിദാസ് ജയറാം വിവാഹിതനാകുന്നു

മോഡല്‍ താരിണി കലിംഗരായരാണ് വധു

ആരാധകര്‍ക്ക് സര്‍പ്രൈസായി വിവാഹ നിശ്ചയ ചടങ്ങുകള്‍ കഴിഞ്ഞദിവസം നടന്നു

നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് വിവാഹക്കാര്യം ഇരുവരും പങ്കുവെച്ചത്.

2021ലെ ലിയ മിസ് ദിവ റണ്ണറപ്പായിരുന്നു താരിണി

പിങ്ക് നിറത്തിലുള്ള ലഹങ്കയില്‍ അതിസുന്ദരിയായാണ് താരിണി നിശ്ചയത്തിന് എത്തിയത്

ഇതേ നിറത്തിലുള്ള സില്‍ക്ക് ജുബ്ബയും മുണ്ടുമായിരുന്നു കാളിദാസിന്റെ വേഷം.

അടുത്തിടെ ഒരു അവാര്‍ഡ് വേദിയില്‍ താരിണിയെ ഉടന്‍ താന്‍ വിവാഹം ചെയ്യുമെന്ന് കാളിദാസ് പറഞ്ഞിരുന്നു.