10 ദിവസം, 'ഗരുഡൻ' കളക്ഷൻ

നവംബർ മൂന്നിന് റിലീസ് ചെയ്ത സുരേഷ് ഗോപി, ബിജു മേനോൻ ചിത്രം വിജയക്കുതിപ്പിൽ

നവാഗതനായ അരുൺ വർമ സംവിധാനം. ജിനേഷിന്റെ കഥയ്ക്ക് തിരക്കഥ രചിച്ചത് മിഥുൻ മാനുവൽ തോമസാണ്

രണ്ടാം വാരം ചിത്രം മികച്ച നിലയിൽ ബോക്സ് ഓഫീസ് കളക്ഷൻ നേടിയെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ

രണ്ടാം വാരം മാത്രം ബോക്സ് ഓഫീസിൽ നിന്നും ചിത്രം 3.25 കോടി രൂപയാണ് വാരിയത് 

ചിത്രത്തിന് മികച്ച വിജയം സമ്മാനിച്ച സംവിധായകന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ 20 ലക്ഷം വിലയുള്ള കിയ കാർ സമ്മാനിച്ചിരുന്നു

സിദ്ദിഖ്, ജഗദീഷ്, തലൈവാസൽ വിജയ്, ദിലീഷ് പോത്തൻ, അഭിരാമി, ദിവ്യ പിള്ള, അർജുൻ നന്ദകുമാർ, നിശാന്ത് സാഗർ, മേജർ രവി, ജയൻ ചേർത്തല എന്നിവരാണ് മറ്റ് അഭിനേതാക്കൾ

നടൻ കലാഭവൻ ഹനീഫിന്റെ അവസാന ചിത്രവും ഇതാണ്

10 ദിവസം കൊണ്ട് ചിത്രം ആഗോളതലത്തിൽ  നേടിയത് 12.25 കോടി രൂപ

വാർത്തകൾ

കൂടുതൽ

കുട്ടി കുളിക്കാറുണ്ടോ?

നിങ്ങള് തമ്മിൽ ലവ്വാ?

ഇവളെ നീ ശ്രദ്ധിച്ചോ