സ്വവർഗാനുരാഗിയായി മമ്മൂട്ടി

17 November 2023

മമ്മൂട്ടി അടുത്ത ചിത്രത്തിൽ സ്വവർഗാനുരാഗിയുടെ വേഷം ചെയ്യുമെന്ന് റിപ്പോർട്ട്. കരിയറിൽ ആദ്യം

മമ്മൂട്ടിയുടെ കഥാപാത്രം റിട്ടയേർഡ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥന്റേത്

റോഷൻ ആൻഡ്രൂസിന്റെ മുംബൈ പോലീസിൽ പൃഥ്വിരാജ് സുകുമാരൻ അത്തരമൊരു കഥാപാത്രമായി എത്തിയിരുന്നു

ജ്യോതിക മലയാളത്തിൽ നായികയാവുന്ന 'കാതൽ: ദി കോർ' എന്ന ചിത്രത്തിലാണ് മമ്മൂട്ടിക്ക് ഇങ്ങനെയൊരു വേഷം 

ടേക് കെയർ അൽഫോൺസ്

'ദി ഫേയ്സ് ഓഫ് ഫേയ്സ്ലെസ്' തിയേറ്ററിൽ

ലക്ഷ്മി നായരുടെ ഒരു ദിവസത്തെ ഭക്ഷണം

മലയാളം അറിയാത്ത ഈ കുട്ടിയോ?

കൂടുതൽ വാർത്തകൾ

ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ പ്രീമിയറിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ സംഗ്രഹത്തിൽ നിന്നാണ് ഇങ്ങനെയൊരു സൂചന

ഭാര്യ ഓമന, മകൾ ഫെമി, പിതാവ് എന്നിവരോടൊപ്പം താമസിക്കുന്ന ജോർജ്ജ് ദേവസിയുടെ വേഷമാണ് മമ്മൂട്ടിയുടേത്

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജോർജ് തീരുമാനിച്ച് രണ്ട് ദിവസത്തിന് ശേഷം ഓമന വിവാഹമോചനത്തിന് അപേക്ഷിക്കുന്നു

അദ്ദേഹത്തിന്റെ ഇത്തരമൊരു സ്വഭാവം രാഷ്ട്രീയ ഭാവിയെ ഏതു വിധത്തിൽ ബാധിക്കും എന്ന് കഥ പര്യവേഷണം ചെയ്യുന്നു