വമ്പന്‍ ബജറ്റില്‍ കാന്താര 2

സൂപ്പര്‍ ഹിറ്റ് ചിത്രം കാന്താരയുടെ പ്രീക്വല്‍ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കും

Kantara Telugu GIF

Kantara Telugu GIF

ഋഷഭ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്.

കാന്താരയില്‍ പ്രേക്ഷകര്‍ കണ്ട കഥയ്ക്ക് മുന്‍പ് നടന്ന കാര്യങ്ങളാകും പ്രീക്വലില്‍ അവതരിപ്പിക്കുക

Kantara Kantara Movie GIF

Kantara Kantara Movie GIF

ദക്ഷിണ കര്‍ണാടകയിലെ പഞ്ചുരുളി ദൈവക്കോലങ്ങളും കഥപറയുന്ന ചിത്രം ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ടിരുന്നു

Bhaago Kantara GIF

Bhaago Kantara GIF

പ്രീക്വലിൽ പറയുന്നത് എ ഡി 300-400 കാലഘട്ടത്തിലെ കഥയാണെന്നാണ് വിവരം

Chillana Kantara GIF

Chillana Kantara GIF

പഞ്ചുരുളിയുടെ ഉത്ഭവം മുതലുള്ള കഥ  100 കോടി ബജറ്റിലാകും ഒരുങ്ങുന്നത്

Kantara Telugu GIF

Kantara Telugu GIF

വിഷ്വല്‍ എഫക്ടിസിലും സെറ്റ് വര്‍ക്കിലും വലിയ മുതല്‍മുടക്കാണ് കാന്താര 2 നടത്തുന്നത്.

സാധാരണ കന്നട ചിത്രമായെത്തിയ കാന്താര അവതരണം കൊണ്ട് മറ്റ് ഭാഷകളിലേക്കും മൊഴി മാറ്റം ചെയ്തു

ഹോംബാലെ ഫിലിംസ് ആയിരിക്കും രണ്ടാം ഭാഗവും നിര്‍മ്മിക്കുക