മദ്യപിച്ച
ഉടൻ ഉറങ്ങാമോ?
മദ്യപിച്ച
ഉടൻ ഉറങ്ങാമോ?
ശരീരവും മനസും ആരോഗ്യത്തോടെ ഇരിക്കാൻ 6-8 മണിക്കൂർ ഉറങ്ങാൻ കഴിയണം
ശരീരവും മനസും ആരോഗ്യത്തോടെ ഇരിക്കാൻ 6-8 മണിക്കൂർ ഉറങ്ങാൻ കഴിയണം
തിരക്കേറിയ ജീവിതക്രമവും മാനസികസമ്മർദവും മറ്റ് ആരോഗ്യപ്രശ്നങ്ങളും കാരണം ഉറക്കക്കുറവ് ഉണ്ടാകാറുണ്ട്
ചിലർ നല്ലതുപോലെ ഉറങ്ങാനായി മദ്യപിക്കുന്ന ശീലം വെച്ചു പുലർത്തുന്നുണ്ട്
മദ്യപാനം ഗുണനിലവാരമുള്ള ഉറക്കം ഇല്ലാതാക്കും
more stories
നയൻതാരയുടെ ആസ്തി
രോഹിത് ശർമ്മയും സ്കൂൾ ക്രിക്കറ്റും
മൻസൂർ അലിഖാന് എതിരെ തൃഷ
മദ്യപാനം ശരീരത്തിൽ നിർജലീകരണം വേഗത്തിലാകും, അതിനാൽ ഉറക്കം തടസപ്പെടും
മദ്യപാനം ശരീരത്തിൽ നിർജലീകരണം വേഗത്തിലാകും, അതിനാൽ ഉറക്കം തടസപ്പെടും
മദ്യപിച്ചശേഷം ഉടൻ ഉറങ്ങുന്നത് ശരീരത്തിന് ക്ഷീണം അനുഭവപ്പെടാൻ ഇടയാകും
മദ്യപാനം നന്നായി ഉറങ്ങാൻ സഹായകരമല്ല, മദ്യപിച്ചശേഷം തുടർച്ചയായി നാല് മണിക്കൂർ വരെ മാത്രമെ ഉറങ്ങാൻ കഴിയൂ
മദ്യപിച്ചശേഷം ഉറങ്ങുന്നവരിൽ വലിയതോതിൽ കൂർക്കംവലി കാണപ്പെടുന്നു