Yellow Star
Yellow Star

സച്ചിന്റെ മകൾ സാറ ടെണ്ടുൽക്കറിനെ കുറിച്ച് 

Yellow Star
Yellow Star

അമ്മയെ പോലെ മെഡിസിനിൽ ഡിഗ്രി താത്പര്യം മോഡലിങ്ങിൽ

Yellow Instagram
Yellow Heart

54,234 likes

1997 ഒക്ടോബർ 12 നാണ് സാറയുടെ ജനനം 

മുംബൈയിലെ ധിരുഭായി അംബാനി ഇന്റർനാഷണൽ സ്കൂളിൽ വിദ്യാഭ്യാസം യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിൽ നിന്ന് മെഡിസിനിൽ ബിരുദം

Yellow Star
Yellow Star

മോഡലിങ് രംഗത്തും തിളങ്ങുകയാണ് സാറ പരസ്യചിത്രങ്ങളിലും സാറ സജീവമാണ്

Yellow Star
Yellow Star

ബോളിവുഡിൽ അരങ്ങേറ്റമെന്ന വാർത്ത പിതാവ് സച്ചിൻ ടെണ്ടുൽക്കർ തന്നെ തള്ളി

ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലുമായി പ്രണയത്തിലാണെന്ന് പുതിയ റിപ്പോർട്ടുകൾ