ഉത്കണ്ഠ കുറയ്ക്കാം

ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

നേന്ത്രപ്പഴം

നേന്ത്രപ്പഴത്തിലടങ്ങിയ 'ട്രിപ്റ്റോഫാന്‍'സെറട്ടോണിന്‍ ഉത്പാദനത്തെ സഹായിക്കുന്നു പതിവായി കഴിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കും

ഗ്രീൻ ടീ 

Arrow

ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീൻ മാനസികാരോഗ്യത്തിന് ഗുണം ചെയ്യും

മുട്ട

മുട്ടയും പതിവായി കഴിക്കുന്നത് ശരീരത്തിനും മനസ്സിനും ഗുണം ചെയ്യും

ചിയ സീഡ്സ് 

ഒമേഗ 3 ഫാറ്റി ആസിഡ് അടക്കം പ്രോട്ടീനുകളുടെയും മിനറലുകളും അടങ്ങിയിരിക്കുന്നത്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങളും മാനസികാരോഗ്യത്തിന് നല്ലതാണ്.

സാല്‍മണ്‍ 

Arrow

Learn More

ഉത്കണ്ഠയെ തടയാനും മാനസികാരോഗ്യം തടയാനും ഡാർക്ക് ചോക്ലേറ്റ് കഴിക്കാം

ഡാർക്ക് ചോക്ലേറ്റ് 

Arrow

നട്സ് 

നട്സിൽ അടങ്ങിയ കൊഴുപ്പും പ്രോട്ടീനും ഫൈബറും വിറ്റാമിന്‍- ഇയും മഗ്നീഷ്യവും ആരോഗ്യത്തെ സംരക്ഷിക്കുന്നു