ബോളിവുഡിലെ ഏറ്റവും ഫിറ്റസ്റ്റായ നടിമാരിൽ ഒരാളാണ് നേഹ ശർമ. പതിവായുള്ള വർക്കൗട്ട് ഒരുകാരണവശാലും മുടക്കാറില്ല
Neha Sharma
ക്രൂക്ക്, തും ബിൻ, യമ്ല പഗ്ല ദീവാനാ 2, യംഗിസ്ഥാൻ, ക്യാ സൂപ്പർ കൂൾ ഹെയ്ൻ ഹം, തൻഹാജി തുടങ്ങിയവയാണ് നേഹയുടെ സിനിമകളിൽ ചിലത്
Neha Sharma
കടഞ്ഞെടുത്ത വെണ്ണക്കൽ ശിൽപം പോലെയുള്ള ശരീരത്തിന്റെ പേരിലാണ് നേഹ പ്രശംസിക്കപ്പെടുന്നത്
Neha Sharma
മിക്ക ദിവസങ്ങളിലും നേഹയെയും സഹോദരിയെയും ഒരുമിച്ച് ജിമ്മിൽ കാണാനാകും
Neha Sharma
നേഹയുടെ പെർഫെക്റ്റ് ലുക്കിൽ അദ്ഭുതപ്പെടുന്നവരാണോ നിങ്ങൾ... എങ്കിൽ അതിനുപിന്നിലെ രഹസ്യം അറിയാം
Neha Sharma
ഫിറ്റ്നെസിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും താരം തയാറല്ല. 'ഏറ്റവും സന്തോഷം തരുന്ന സ്ഥലം' എന്നാണ് ജിമ്മിനെ നേഹ വിശേഷിപ്പിക്കുന്നത്
Neha Sharma
ജിം വർക്കൗട്ടും പവർ യോഗയും സംയോജിപ്പിച്ചുള്ള പരിശീലനമാണ് തന്റേതെന്ന് നേഹ
Neha Sharma
നൃത്തത്തിലും അതീവ തത്പരയായ നേഹ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുണ്ട്. ഇപ്പോൾ സ്ട്രീറ്റ് ഹിപ്-ഹോപ്, സൽസ തുടങ്ങീ മറ്റിനങ്ങളും പരിശീലിക്കുന്നു
Neha Sharma
ആരോഗ്യകരമായ ഭക്ഷണക്രമത്തിലും ശ്രദ്ധ പുലർത്തുന്നു. കടൽമത്സ്യം ഏറെ ഇഷ്ടമെന്ന് താരം
Neha Sharma
ധാരാളം വെള്ളം കുടിക്കും. കൃത്യസമയത്ത് ഉറങ്ങാനും എഴുന്നേൽക്കാനും ശ്രമിക്കും
Neha Sharma