ജിമ്മിൽ പോകാതെ ഫിറ്റ്നസ് സൂക്ഷിക്കുന്ന മനോജ് കെ. ജയൻ

Yellow Star
Yellow Star

ജിമ്മിൽ കാണാത്ത മുഖമാണ് നടൻ മനോജ് കെ. ജയന്റേത്. എന്നാൽ മനോജ് ഫിറ്റ്നെസ്സിന്റെ കാര്യത്തിൽ തെല്ലും പിറകിലല്ല

Yellow Star
Yellow Star

കുട്ടൻ തമ്പുരാൻ മുതൽ ഷെഫീഖിന്റെ സന്തോഷത്തിലെ ആയുർവേദ ഡോക്ടർ വരെ മനോജ് കെ. ജയന്റെ ശരീരഘടനയിൽ വലിയ മാറ്റമില്ല

Yellow Star
Yellow Star

രാത്രി കഞ്ഞിയും പയറും അതിന്റെ കൂടെ ഉണക്കമീനും ചമ്മന്തിയും പ്രിയം

Yellow Star
Yellow Star

താൻ സിക്സ് പാക്ക് ആഗ്രഹിക്കുന്ന ആളല്ല എന്ന് മനോജ് കെ. ജയൻ പണ്ടേ വ്യക്തമാക്കിയിട്ടുണ്ട്

Yellow Star
Yellow Star

ലുക്ക് നിലനിർത്താൻ മമ്മൂട്ടിയെ പോലെ ചിട്ടയായ ഡയറ്റ് ഒന്നും മനോജ് കെ. ജയനില്ല

Yellow Star
Yellow Star

ഇൻസ്റ്റഗ്രാം ഫോട്ടോയിൽ ആരാധികയുടെ ചോദ്യത്തിന് മനോജ് ഒറ്റവരിയിൽ മറുപടി കൊടുക്കുകയായിരുന്നു

Yellow Star
Yellow Star

'എല്ലാം കഴിക്കും, പക്ഷേ ആവശ്യത്തിന് മാത്രം' എന്നാണ് മനോജിന്റെ പ്രതികരണം

Yellow Star
Yellow Star

നല്ല രുചിയുള്ള ഇഷ്‌ടമുള്ള ഭക്ഷണം കണ്ടാൽ അതിൽ നിന്നും ഒരു കഷ്ണം മാത്രം എടുക്കുക എന്നതാണ് രീതി