മമ്മൂട്ടിയുടെ കാതൽ നാല് ദിവസം കൊണ്ട് എന്ത് നേടി?

Off-white Section Separator

'കാതൽ: ദി കോറിൽ' മാത്യു ദേവസ്സിയായി തകർപ്പൻ പ്രകടനം നടത്തിയ മമ്മൂട്ടിക്ക് എല്ലായിടത്തും അഭിനന്ദന പ്രവാഹമാണ്

Rounded Banner With Dots

1

Off-white Section Separator

ജിയോ ബേബി സംവിധാനം നിർവഹിച്ച ചിത്രമാണിത്. 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമ സംവിധാനം ചെയ്തത് ഇദ്ദേഹമായിരുന്നു

Rounded Banner With Dots

2

Off-white Section Separator

ജിയോ ബേബി സംവിധാനം നിർവഹിച്ച ചിത്രമാണിത്. 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമ സംവിധാനം ചെയ്തത് ഇദ്ദേഹമായിരുന്നു

Rounded Banner With Dots

3

Off-white Section Separator

ആദ്യ ഞായറാഴ്ചയായ നവംബർ 26ന് 47.35 ശതമാനം തിയേറ്റർ ഒക്കുപ്പൻസി നേടിയ സിനിമയാണ് കാതൽ: ദി കോർ

Rounded Banner With Dots

4

Off-white Section Separator

രാത്രി ഷോകളിൽ കൂടുതൽ പ്രേക്ഷകർ തിയേറ്ററിലെത്തുന്നു എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു

Rounded Banner With Dots

5

Off-white Section Separator

സിനിമ തിയേറ്ററിലെത്തി നാല് ദിവസം കൊണ്ട് നേടിയ കളക്ഷൻ എത്രയെന്നുള്ള റിപ്പോർട്ട് പുറത്തുവന്നു

Rounded Banner With Dots

6

Off-white Section Separator

ആദ്യ മൂന്നു ദിവസം കൊണ്ട് സിനിമ രാജ്യമെമ്പാടു നിന്നും നാല് കോടി രൂപ നേടിയിരുന്നു

Rounded Banner With Dots

7

Off-white Section Separator

നാലാം ദിനം ചിത്രം ഒരു കോടി 80 ലക്ഷം രൂപ സമാഹരിച്ചു. നാല് ദിവസം കൊണ്ട് അഞ്ചു കോടി എന്ന നിലയിലാണ് ചിത്രത്തിന്റെ പ്രകടനം

Rounded Banner With Dots

8

Off-white Section Separator

തിയേറ്റർ റിലീസിന് ശേഷം ചിത്രം ആമസോൺ പ്രൈം വീഡിയോയിലാകും ഒ.ടി.ടി. റിലീസ് ചെയ്യുക എന്ന് പ്രതീക്ഷിക്കുന്നു

Rounded Banner With Dots

9