മാരുതി സുസുകി ബലേനോ വാങ്ങുന്നതിന് മുമ്പ് അറിയാം

Medium Brush Stroke

5 സീറ്റര്‍ വാഹനത്തിന്റെ വില 6.61 ലക്ഷം മുതൽ 9.88 ലക്ഷം വരെ

Medium Brush Stroke

1.2L പെട്രോൾ എഞ്ചിൻ. സിഎൻജിയും ഉപയോഗിക്കാം. മാനുവൽ ഓട്ടോമറ്റിക് ഓപ്ഷനുകളില്‍ ലഭ്യം

Medium Brush Stroke

മൈലേജ്- പെട്രോൾ എഞ്ചിനിൽ 22.35 Kmpl. സിഎൻജിയിൽ 30.61km/kg

Medium Brush Stroke

ഹാച്ച്ബാക്കിൽ 318 ലിറ്റർ ബൂട്ട് സ്പെയിസ്

Medium Brush Stroke

നാലുവകഭേദങ്ങളിലും ഏഴ് കളറിലും ലഭ്യം

Medium Brush Stroke

16 ഇഞ്ച് അലോയ് വീൽസ്, LED പ്രോജക്റ്റർ ഹെഡ് ലാംപ്സ്, ഫോഗ് ലൈറ്റ്

Medium Brush Stroke

സുരക്ഷ  6 എയർ ബാഗുകൾ, റിയർ പാർക്കിങ് സെൻസറുകൾ, ഹിൽഹോൾഡ് അസിസ്റ്റ്

Medium Brush Stroke

അത്യന്തം ദുർഘടമായ ഇടങ്ങളില്‍ ഉപയോഗിക്കാൻ 360 ഡിഗ്രി ക്യാമറ

Medium Brush Stroke

 വകഭേദങ്ങള്‍ ആൽഫ, സെറ്റ, ഡെൽറ്റ, സിഗ്മ

Medium Brush Stroke

  മുഖ്യ എതിരാളികൾ ഹ്യുണ്ടായ് എക്സ്റ്റർ, ഹ്യുണ്ടായ് i20, ടാറ്റ ആള്‍ട്രോസ്