ടാറ്റ കമ്പനിയിൽനിന്ന് 20 വർഷത്തിന് ശേഷമാണ് ടാറ്റ ടെക്നോളജീസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്
ഓഹരി ഇഷ്യു ചെയ്ത വിലയേക്കാൾ 140 ശതമാനം ഉയർന്ന് 1200 രൂപയിലാണ് ലിസ്റ്റ് ചെയ്തത്
ലിസ്റ്റ് ചെയ്ത ശേഷം ഈ ഓഹരി 180 ശതമാനം ഉയർന്നു
നവംബർ 22 മുതൽ 24 വരെ ആയിരുന്നു ടാറ്റ ടെക്നോളജീസ് ഐപിഒ
ടാറ്റ ടെക് ഐപിഒയിലൂടെ 3042 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടു
എന്നാൽ ഒന്നര ലക്ഷം കോടി രൂപയുടെ അപേക്ഷകൾ ഈ ഓഹരിക്കുവേണ്ടി ലഭിച്ചു
പ്രതീക്ഷിച്ചതിനേക്കാൾ 70 മടങ്ങ് ആണ് ഇഷ്യു സബ്സ്ക്രിപ്ഷൻ