അഴകേഴും തികഞ്ഞ് അങ്കമാലിയിലെ ലിച്ചി

Nov 14, 2023

മനോഹരമായ ഔട്ട്ഫിറ്റിൽ അങ്കമാലിയിലെ ലിച്ചി അഥവാ അന്നാ രാജൻ

ശ്രദ്ധിക്കപെടലല്ല, ഓർക്കപ്പെടുന്നതിലാണ് കാര്യമെന്ന് ചിത്രങ്ങൾക്ക് അടിക്കുറിപ്പും നൽകി 

ഒരു വയലറ്റ് ഗൗണും, അതിനൊപ്പം ട്രെൻഡി നെക്‌ലേസുമാണ് അന്നയുടെ വേഷം

കേരളത്തിൽ ഉദ്‌ഘാടനങ്ങൾക്ക് അതിഥിയായി ക്ഷണിക്കപ്പെടുന്ന താരങ്ങളിൽ പ്രമുഖയാണ് അന്ന

'അങ്കമാലി ഡയറീസ്' എന്ന സിനിമയിലൂടെയാണ് അന്ന രാജൻ ആദ്യമായി സിനിമയിലെത്തുന്നത് 

നേഴ്‌സിങ് മേഖലയിൽ നിന്നും സിനിമയിലെത്തിയ ചുരുക്കം ചിലരിൽ ഒരാളാണ് അന്ന രാജൻ 

'തിരിമാലി' എന്ന സിനിമയിലെ ജാൻസിയായാണ് അന്നയെ ഏറ്റവും ഒടുവിൽ കണ്ടത് 

'വെളിപാടിന്റെ പുസ്തകം' എന്ന ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി അന്ന രാജൻ വേഷമിട്ടു