പുതിയ നാഷണല്‍ ക്രഷ്  ആരാണ് തൃപ്തി ദിമ്രി

സോഷ്യല്‍ മീഡിയയില്‍ തരംഗമായി നടി തൃപ്തി ദിമ്രി

രണ്‍ബീര്‍ കപൂര്‍ ചിത്രം അനിമലിന്‍റെ റിലീസിന് പിന്നാലെ യുവാക്കള്‍ക്കിടയിലെ നാഷണല്‍ ക്രഷ് ആണ് തൃപ്തി

ചിത്രത്തിലെ രണ്‍ബീറിനൊപ്പമുള്ള  തൃപ്തിയുടെ രംഗങ്ങള്‍ വൈറലാണ്

സിനിമയില്‍ അതീവ ഗ്ലാമറസായാണ് താരം പ്രത്യക്ഷപ്പെടുന്നത്.

സോയ എന്ന കഥാപാത്രത്തെ തൃപ്തി അനിമലില്‍ അവതരിപ്പിക്കുന്നത്.

29കാരിയായി തൃപ്തി ദിമ്രി ഉത്തരഖണ്ഡ് സ്വദേശിയാണ്

2017ല്‍ പോസ്റ്റര്‍ ബോയ്സ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം

2020ലെ ബുള്‍ബുള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഫിലിംഫെയര്‍ പുരസ്കാരം

1.2 മില്ല്യണ്‍ പേരാണ് തൃപ്തി ദിമ്രിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്