നെറ്റ്ഫ്ലിക്സിൽ

നിങ്ങളുടെ പ്രിയപ്പെട്ട ഗെയിമുകൾ

 ഫ്രീയാണേ...

ഈ ഡിസംബർ മുതൽ പോപ്പുലർ ഗെയിമുകൾ സൗജന്യമായി

പലരുടേയും പ്രിയ ഗെയിമുകളിൽ ഒന്നാണ് ഗ്രാന്റ് തെഫ്റ്റ് ഓട്ടോ- ട്രയോളജി

ഡിസംബർ 14 മുതൽ നെറ്റ്ഫ്ലിക്സിൽ ലഭ്യമാകും

GTA വൈസ് സിറ്റി, GTA സാൻ ആൻഡ്രിയാസ്, GTA III

അപ്ഡേറ്റഡ് ഗ്രാഫിക്സോടു കൂടി റീമാസ്റ്റേഡ്  വേർഷനാണ് ലഭിക്കുക 

വൈസ് സിറ്റി, സാൻ ആൻഡ്രിയാസ്, GTA III എന്നിവയുടെ പുനർനിർമ്മിച്ച പതിപ്പാണ് GTA ട്രയോളജി

2001 ലും 2002 ലുമാണ് GTA വൈസ് സിറ്റിയും GTA III പുറത്തിറങ്ങിയത് 90s കിഡ്സിന്റെ ഇഷ്ട ഗെയിമുകളിൾ ഒന്നായിരുന്നു ഇത്

2004 ലാണ് GTA സാൻ ആൻഡ്രിയാസ് പുറത്തിറങ്ങിയത്

The Grand Theft Auto: The Trilogy റീമാസ്റ്റേഡ് വേർഷൻ 2021 ലാണ് പുറത്തിറക്കിയത്