ഷാംപെയ്ൻ റെഫ്രിജറേറ്റഡ് കമ്പാർട്ട്മെന്റ്, നാപ്പ ലെതർ അപ്ഹോൾസ്റ്ററി ഇലക്ട്രോണിക് പനോരമിക് സ്ലൈഡിംഗ് സൺറൂഫ് വെന്റിലേറ്റഡ് മസാജിംഗ് സീറ്റുകൾ എന്നിവ ഉൾക്കൊള്ളുന്ന ഫിക്സഡ് സെന്റർ കൺസോൾ ഉൾപ്പെടെയാണ് ഫോർസീറ്റർ മെയ്ബാക്ക് വരുന്നത്
സുരക്ഷയ്ക്കായി ആക്ടീവ് ഡിസ്റ്റൻസ് അസിസ്റ്റ് ഡിസ്ട്രോണിക് ആക്ടീവ് ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് ആക്റ്റീവ് ബ്ലൈൻഡ് സ്പോട്ട് അസിസ്റ്റ് അഡാപ്റ്റീവ് ഹൈ ബീം അസിസ്റ്റ് 8 എയർബാഗുകൾ 360-ഡിഗ്രി ക്യാമറ
ഇതിനെല്ലാം പുറമേ, സോൺ ക്ലൈമറ്റ് കൺട്രോൾ ഓട്ടോമാറ്റിക്കായി നീളുന്ന സൈഡ് സ്റ്റെപ്പുകൾ പനോരമിക് സൺറൂഫ് അഡാപ്റ്റീവ് എയർ സസ്പെൻഷൻ ഹീറ്റഡ്, വെന്റിലേറ്റഡ് ഫ്രണ്ട് ആൻഡ് റിയർ സീറ്റുകളും