നരേന്ദ്ര മോദി വീണ്ടും ഫസ്റ്റ്

DEC 09, 2023

ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുക്കപ്പെട്ടു

കണ്ടെത്തൽ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മോർണിംഗ് കൺസൽട്ട് നടത്തിയ സർവേയിൽ

76 ശതമാനം വോട്ടുകളോടെയാണ് മോദി പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചത്

66 ശതമാനം വോട്ടുകളുമായി മെക്സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാന്വൽ ലോപ്പസ് രണ്ടാമത്

58 ശതമാനം വോട്ടുകളുമായി സ്വിറ്റ്സർലൻഡ് പ്രസിഡന്റ് അലൻ ബെസെറ്റും 49 ശതമാനം വോട്ടുകളുമായി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ എന്നിവരും തൊട്ടു പിന്നിൽ

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പട്ടികയിൽ ഏഴാം സ്ഥാനത്ത്

സെപ്റ്റംബർ 6 മുതൽ 12 വരെയാണ് മോർണിംഗ് കൺസൽട്ട് സർവേ നടത്തിയത്

9. കണക്കെടുപ്പ് പ്രകാരം നരേന്ദ്ര മോദിയ്ക്ക് എതിരായി അഭിപ്രായം രേഖപ്പെടുത്തിയത് 18 ശതമാനം പേർ മാത്രം