എന്നാ, ഒരു ബിരിയാണി ആയാലോ? 

സ്വിഗ്ഗിയിൽ ഏറ്റവുമധികം ഓർഡർ ചെയ്ത ഭക്ഷണം

തുടർച്ചയായ എട്ടാം വർഷവും രാജാവ് ബിരിയാണി 

ജനുവരി 1 നും നവംബർ 23 നും ഇടയിലുള്ള കണക്കാണ് സ്വിഗ്ഗി പുറത്തുവിട്ടത്

ഇന്ത്യക്കാരുടെ ബിരിയാണി സ്നേഹം ലോക പ്രശസ്തമാണ് അതിന് ഒരു തെളിവു കൂടി

കഴിഞ്ഞ 8 വർഷമായി ഒന്നാം സ്ഥാനം മറ്റൊരു ഭക്ഷണത്തിനും ലഭിച്ചിട്ടില്ല

2023ൽ സെക്കൻഡിൽ 2.5 ബിരിയാണികൾക്കാണ് സ്വിഗ്ഗിയിൽ ഓർഡർ ലഭിച്ചത്

5.5 ചിക്കൻ ബിരിയാണിക്കിടയിൽ ഒരു വെജ് ബിരിയാണിയും ഓർഡർ വരുന്നു

2023 ജനുവരി 1 ന് മാത്രം 4,30,000 ബിരിയാണികളാണ് സ്വിഗ്ഗിയിൽ ഓർഡർ ചെയ്തത്

24.9 ലക്ഷം പേരുടെ സ്വിഗ്ഗിയിലെ ആദ്യത്തെ ഓർഡർ ബിരിയാണിയാണ്

ഇന്ത്യയിൽ തന്നെ കൂടുതൽ ഓർഡറുകൾ ഹൈദരാബാദിൽ നിന്ന്