എച്ച് ആര് ഒടിടിയിലാണ് 'പാൻ ഇന്ത്യൻ സുന്ദരി' സ്ട്രീം ചെയ്യുന്നത്
എച്ച്.ആര് പ്രൊഡക്ഷൻസിന്റെ ബാനറില്‍ ശ്രീന പ്രതാപനാണ് ഈ വെബ് സീരീസ് നിർമിക്കുന്നത്
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ 'പാൻ ഇന്ത്യൻ സുന്ദരി' കാണാനാകും