മാരകമായ രോഗമുണ്ടെന്ന ചിന്തയാണോ? ഹൈപ്പോകോൺട്രിയ നിസാരമല്ല

എന്തോ ഗുരുതരമായ രോഗമുണ്ടെന്ന ചിന്തിച്ച് എപ്പോഴും ആകുലപ്പെടുന്നവരുണ്ട്

ആരോ​ഗ്യത്തേക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠ അകാലമരണത്തിനുപോലും ഇടയാക്കുമെന്നാണ് പുതിയ പഠനം

ഗുരുതര രോ​ഗമുണ്ടെന്നുള്ള അമിത ഉത്കണ്ഠയായ 'ഹൈപ്പോകോൺട്രിയാസിസ്' എന്ന അവസ്ഥയുമായി ജീവിക്കുന്നവരേക്കുറിച്ചാണ് സ്വീഡിഷ് പഠനം

ഇത്തക്കാർക്ക് സാധാരണ ലാബ് ടെസ്റ്റുകൾ നടത്താനും ചികിത്സ തേടാനും പോലും പേടിയായിരിക്കും

Stories

More

ലുക്ക് ശരിയല്ലെന്ന് പറഞ്ഞ് ഒഴിവാക്കി

തൃപ്തി നാഷണൽ സെൻസേഷൻ തന്നെ

പ്രഭുവിന്റെ മകൾ വിവാഹിതയായി

ചിലരാകട്ടെ ഡോക്ടർമാരെ മാറിമാറി പരീക്ഷിക്കും. മറ്റുചിലർ ഭയംമൂലം ഡോക്ടർമാരെ കാണുകയേ ഇല്ല

ഈ ഡിസോർഡർ ഉള്ളവരെ ​ഗൗരവമായി കാണുകയും ചികിത്സയ്ക്ക് വിധേയമാക്കുകയും വേണം

കോ​ഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, റിലാക്സേഷൻ ടെക്നിക്കുകൾ, ബോധവൽക്കരണം, ചിലസാഹചര്യങ്ങളിൽ വിഷാദമരുന്നുകൾ തുടങ്ങിയവയാണ് ചികിത്സ

ഹൈപ്പോകോൺട്രിയായിസിലൂടെ കടന്നുപോകുന്നവർ ആത്മഹത്യ ചെയ്യാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ പറയുന്നു

ഹൈപ്പോകോൺട്രിയാസിസ് ഉള്ളവർ അതേപ്രായത്തിലുള്ള മറ്റുള്ളവരെ അപേക്ഷിച്ച് നേരത്തേ മരണപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് ​ഗവേഷകർ പറയുന്നത്