2023ൽ പണം വാരിയ ദക്ഷിണേന്ത്യന്‍ താര ചിത്രങ്ങൾ

ബോക്സ് ഓഫീസ് സൗത്ത് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം 2023ലെ ടോപ് 10 സൗത്ത് ഇന്ത്യൻ സിനിമകൾ

വിജയ് ചിത്രം ലിയോ  കളക്ഷൻ 621.90 കോടി

രജനികാന്ത് ചിത്രം ജയിലർ - കളക്ഷൻ 606.50 കോടി

പ്രഭാസ് ചിത്രം ആദിപുരുഷ് - കളക്ഷൻ 355.50 കോടി

മണിരത്നം ചിത്രം പൊന്നിയിൻ സെല്‍വൻ 2 കളക്ഷൻ 347.75കോടി

വിജയ് ചിത്രം വാരിസ്  കളക്ഷന്‍ 306.20 കോടി

ചിരഞ്ജീവി ചിത്രം വാൾട്ട‍ർ വീരയ്യ   കളക്ഷൻ 221.15 കോടി

അജിത്ത് ചിത്രം തുനിവ്   കളക്ഷൻ 194. 55 കോടി

ടോവിനോ തോമസ് ചിത്രം 2018   കളക്ഷൻ 174.30 കോടി

ബാലയ്യ ചിത്രം വീരസിംഹ റെഡ്ഡി  കളക്ഷൻ 120.75 കോടി

നാനി ചിത്രം ദസറ  കളക്ഷൻ 117.80 കോടി