മുല്ലപ്പൂ ചായ കുടിച്ചിട്ടുണ്ടോ? 

സുഗന്ധവും ഒപ്പം ഔഷധ ഗുണങ്ങളും

തലയിൽ ചൂടാൻ മാത്രമല്ല ഉണക്കി പൊടിച്ച് ചായയും ഉണ്ടാക്കാം

ഗ്രീൻ ടീയുടെ അത്ര തന്നെ ഗുണങ്ങൾ മുല്ലപ്പൂ ചായയ്ക്കുമുണ്ടെന്ന് പഠനങ്ങൾ 

മുല്ലപൂവിലെ പോളിഫിനോളുകൾ മികച്ച ആന്റി ഓക്സിഡന്റുകളാണ് അർബുദത്തിനും ഹൃദ്രോഗത്തിനും കാരണമായേക്കാവുന്ന ഫ്രീറാഡിക്കലുകളിൽ നിന്നും കോശങ്ങളെ സംരക്ഷിക്കുന്നു

മെറ്റബോളിസം വർദ്ധിപ്പിച്ച് ശരീരഭാരം കുറയ്ക്കാനും സഹായിക്കും

ചീത്ത ബാക്ടീരിയകളെ ചെറുക്കുകയും ദഹനത്തെ സഹായിക്കുന്ന നല്ല ബാക്ടീരിയകൾ കൂടുതൽ ഉത്പാദിപ്പിക്കും 

ജാസ്മിൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ ചർമത്തിനും മികച്ചതാണ്

ചർമത്തിലെ പാടുകളും മുറിവുകളും മറാൻ സഹായിക്കും പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കും