ആദായനികുതി സ്ലാബ് മാറുമോ?

ആദായനികുതി സ്ലാബ് മാറുമോ?

2024-25 സാമ്പത്തിക വർഷത്തെ ഇടക്കാല ബജറ്റ് ഫെബ്രുവരി 1ന് പാർലമെന്‍റിൽ അവതരിപ്പിക്കും

ആദായനികുതിയിൽ മാറ്റം വരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്ന പ്രധാന കാര്യം

പൊതുതിരഞ്ഞെടുപ്പ് വരുന്നതിനാൽ നികുതിദായകരെ സഹായിക്കുന്ന ചെറിയ ഇളവുകൾ ഇടക്കാല ബജറ്റിലുണ്ടാകും

പണപ്പെരുപ്പം കണക്കിലെടുത്ത് ആദായനികുതി സ്ലാബിൽ ഇളവുകൾ പ്രതീക്ഷിക്കാം

സെക്ഷൻ 80ഡി പരിധി ഉയർത്തിയേക്കുമെന്നും നികുതിദായകർ പ്രതീക്ഷിക്കുന്നു

Cream Section Separator
Cream Section Separator

പുതിയ നികുതി വ്യവസ്ഥയിൽ ഭവന വായ്പ ഇളവ് കൊണ്ടുവരുമോയെന്ന കാര്യവും നികുതിദായകർ ഉറ്റുനോക്കുന്നു

കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ച പുതിയ നികുതി വ്യവസ്ഥയിൽ ഭവന വായ്പ അടയ്ക്കുന്നവർക്ക് ഇളവ് ഇല്ലായിരുന്നു

അതുകൊണ്ടുതന്നെ മിക്കവരും നികുതി റിട്ടേൺ സമർപ്പിക്കാൻ പഴയ നികുതി വ്യവസ്ഥ തന്നെ തെരഞ്ഞെടുത്തു