'ലക്ഷദ്വീപിൽ' കുതിക്കാൻ  ഒരു സ്മോൾകാപ് ഓഹരി

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ ടൂറിസം രംഗത്ത് ലക്ഷദ്വീപ് കുതിക്കുകയാണ്

ചലോ ലക്ഷദ്വീപ് പ്രചാരണത്തിന്  സോഷ്യൽ മീഡിയയിൽ  വൻ സ്വീകാര്യത

മാലിദ്വീപിനെതിരായ ഇന്ത്യൻ സഞ്ചാരികളുടെ ബഹിഷ്ക്കരണം ഓഹരി വിപണിയിലും പ്രതിഫലിച്ചു

മാലിദ്വീപിലേക്കുള്ള വിമാനടിക്കറ്റ് ബുക്കിങ് നിർത്തലാക്കിയ ഈസിമൈട്രിപ്പ് ഓഹരികൾ കുതിച്ചുയർന്നു

ലക്ഷദ്വീപിലേക്കുള്ള യാത്രകളെ പ്രോൽസാഹിപ്പിക്കുന്ന പ്രചരണം പ്രവേഗ് എന്ന സ്മോൾകാപ് ഫണ്ടിന് നേട്ടമായി

ലക്ഷദ്വീപിൽ 50 ടെന്‍റുകളുടെ നിർമാണത്തിനുള്ള ടെൻഡർ കമ്പനിക്ക് ലഭിച്ചത്  കഴിഞ്ഞ മാസം

പ്രവേഗ് ലിമിറ്റഡ് ഓഹരി മൂല്യം കഴിഞ്ഞ ദിവസം 15 ശതമാനം ഉയർന്നു

കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിപണി മൂല്യത്തിലേക്ക് കമ്പനി എത്തി