ചര്‍മ്മം കണ്ടാല്‍ പ്രായക്കൂടുതലുണ്ടോ ?
ചര്‍മ്മം കണ്ടാല്‍ പ്രായക്കൂടുതലുണ്ടോ ?
നിത്യജീവതത്തിലുണ്ടാകുന്ന പലകാരണങ്ങളും ചര്‍മ്മത്തിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കും

എപ്പോഴും സ്ട്രെസ് അനുഭവിക്കുന്നവരില്‍ കൂടുതലായി കാണുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ ചര്‍മ്മത്തെ ബാധിക്കുന്നു

മാനസികാരോഗ്യം സംരക്ഷിക്കുന്നതില്‍ അശ്രദ്ധ കാട്ടുന്നത് ചര്‍മ്മത്തില്‍ പ്രതിഫലിക്കും

സുഖകരമായ ഉറക്കം ലഭിക്കാത്തതും ചര്‍മ്മത്തിന് ദോഷകരമാണ്

അധികമായി വെയില് ഏല്‍ക്കുന്നതും ചര്‍മ്മ ആരോഗ്യത്തെ ബാധിക്കുന്നു
പുകവലിക്കുന്നവരിലും പ്രായക്കൂടുതല്‍ അനുഭവപ്പെടാം

More
Stories
ജിമ്മില്‍ മാരക ട്രെയിനിങ്ങുമായി സമാന്ത; വീഡിയോ വൈറല്‍
ദീപിക പദുകോൺ രഹസ്യമാക്കിയ സൗന്ദര്യക്കൂട്ട്
പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് യാത്ര വൈറൽ; നിങ്ങൾക്കും ഈ അഞ്ച് കാര്യങ്ങള്‍ ചെയ്യാം
ചര്‍മ്മാരോഗ്യത്തിന് ആവശ്യമായ കൊളാജെന്‍ പ്രോട്ടീനെ പുകവലി ബാധിക്കുന്നു

അനോരാഗ്യകരമായ ഭക്ഷണക്രമം ചര്‍മ്മത്തിനെ ദോഷകരമായി ബാധിക്കുന്നു.

ആവശ്യത്തിന് വെള്ളം കുടിക്കാത്തതും പ്രായക്കൂടുതല്‍ അനുഭവപ്പെടാനുള്ള കാരണമാണ്

വ്യായാമമില്ലാത്ത അലസമായ ശരീരമുള്ളവരിലും പ്രായക്കൂടുതല്‍ അനുഭവപ്പെടാം

ചര്‍മ്മത്തെ കൃത്യമായി പരിപാലിക്കാത്ത രീതി പ്രായക്കൂടുതല്‍ തോന്നാന്‍ കാരണമാണ്