ഒരേയൊരു യേശുദാസ്; ഒരുവർഷം പാടിയത് 234 മലയാളം പാട്ടുകൾ 

ഏറ്റവും കൂടുതൽ മലയാള സിനിമാ ഗാനങ്ങൾ പാടിയത് 1982ൽ. ആ വർഷം പാടി റെക്കോഡ് ചെയ്തത് 234 പാട്ടുകൾ

ഏറ്റവും അധികം പാടിയിട്ടുള്ളത് ദേവരാജൻ മാഷ് സംഗീതം നൽകിയ സിനിമാ ഗാനങ്ങൾ (654)

 കൂടുതൽ പാട്ടുകൾ എഴുതിയത് ശ്രീകുമാരൻ തമ്പി (501) 

5139 മലയാള സിനിമാ ഗാനങ്ങൾ പാടി 

തമിഴിൽ 700, തെലുങ്കിൽ 282, കന്നഡയിൽ 211, ഹിന്ദിയിൽ 207 പാട്ടുകളും പാടി 

കേരള ചലച്ചിത്ര പുരസ്കാരം 25 എണ്ണം

തമിഴ്നാട്, കർണാടക സംസ്ഥാന അവാര്‍ഡ‍ുകൾ അഞ്ചെണ്ണം വീതം. ആന്ധ്രാ അവാർഡ് നാലെണ്ണം

മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം 8 തവണ

49 ഗാനങ്ങൾക്ക് യേശുദാസ് സംഗീതം നൽകി.  12  സിനിമകളിൽ അഭിനയിച്ചു