Red Section Separator

INDIA VS AFGHANISTAN ടി20 റെക്കോർഡുകൾ

Cream Section Separator

ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് തുടക്കമാകുന്നു

Red Section Separator

അഫ്ഗാനിസ്ഥാന് മേൽ മികച്ച റെക്കോർഡാണ് ടീം ഇന്ത്യയ്ക്കുള്ളത്

ഇരു ടീമുകളും തമ്മിൽ അഞ്ച് മത്സരങ്ങൾ കളിച്ചെങ്കിലും ഇന്ത്യയ്ക്കുമേൽ ഒരു ജയവും നേടാൻ അഫ്ഗാന് കഴിഞ്ഞില്ല

Red Section Separator

ഇന്ത്യ നാല് കളിയിൽ ജയിച്ചപ്പോൾ ഒരു മത്സരം ഉപേക്ഷിക്കേണ്ടിവന്നു

ടി20യിലെ ഏറ്റവും വലിയ വിജയം ഇന്ത്യ നേടിയത് അഫ്ഗാനിസ്ഥാനെതിരെ- 101 റൺസ് ജയം

Fill in some text

ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടി20 ടോട്ടൽ അഫ്ഗാനിസ്ഥാനെതിരെ(രണ്ടിന് 212)

Red Section Separator

അഫ്ഗാനെതിരെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കോഹ്ലിയുടെ പേരിൽ (പുറത്താകാതെ 122)

ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഏറ്റവും മികച്ച ബോളിങ് പ്രകടനം നടത്തിയത് ഭുവനേശ്വർ കുമാർ(നാല് റൺസിന് അഞ്ച് വിക്കറ്റ്)