ഏറ്റവും കൂടുതൽ പ്ലാറ്റ്ഫോമുകളുള്ള ഇന്ത്യയിലെ 8 വലിയ റെയിൽവേ സ്റ്റേഷനുകൾ

ഹൗറ ജംഗ്ഷൻ

ഇന്ത്യയിലെ ഏറ്റവും വലുതും തിരക്കേറിയതുമായ റെയിൽവേ സ്റ്റേഷൻ. 23 പ്ലാറ്റ്ഫോമുകൾ. പ്രതിദിനം 280 ട്രെയിൻ സർവീസുകള്‍

ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ. 18 പ്ലാറ്റ്ഫോമുകൾ. പ്രതിദിനം 130 ട്രെയിൻ സർവീസുകൾ

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷ

17 പ്ലാറ്റ്ഫോമുകൾ. ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ ടെർമിനൽ. നാലുലക്ഷത്തോളം യാത്രക്കാർ ദിനംപ്രതി വന്നുപോകുന്നു

ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ

16 പ്ലാറ്റ്ഫോമുകൾ. പ്രതിദിനം 2.13 ലക്ഷം യാത്രക്കാരും 235 ട്രെയിനുകളും 

അഹമ്മദാബാദ് ജംഗ്ഷൻ

12 പ്ലാറ്റ്ഫോമുകളും 16 ട്രാക്കുകളും. വളരെ ലാഭകരമായി പ്രവർത്തിക്കുന്ന റെയിൽവേ സ്റ്റേഷൻ

ഖരഗ്പൂർ ജംഗ്ഷൻ (ബംഗാൾ)

12 പ്ലാറ്റ്ഫോമുകളും 24 ട്രാക്കുകളും. പ്രതിദിനം 256 ട്രെയിൻ സർവീസുകൾ 

ഗോരഖ്പൂര്‍ ജംഗ്ഷൻ (യുപി)

10 പ്ലാറ്റ്ഫോമുകളും 28 ട്രാക്കുകളും. പ്രതിദിനം 190 സർവീസുകൾ

കാൺപൂർ സെൻട്രൽ

10 പ്ലാറ്റ്ഫോമുകളും 28 ട്രാക്കുകളും. ദിവസവും 230 ട്രെയിൻ സര്‍വീസുകൾ