അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

ജനുവരി 22 ന് ഉച്ചയ്ക്ക് 12.29 നും 12.30 നും ഇടക്കുള്ള 84 സെക്കൻഡ് സമയത്താണ് പ്രതിഷ്ഠാ ചടങ്ങ് നടക്കുക

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഏഴായിരത്തിലധികം വിശിഷ്ടാതിഥികൾ സാക്ഷ്യം വഹിക്കാനെത്തും

 ശ്രീരാമ വിഗ്രഹം നിർമിച്ചിരിക്കുന്നത് കർണാടകയിൽ നിന്നും രാജസ്ഥാനിൽ നിന്നും കൊണ്ടുവന്ന ശിലകളിൽ 

ക്ഷേത്ര നിർമാണത്തിന് ഏകദേശം 900 കോടി രൂപയാണ് ചെലവ് 

തടി കൊണ്ടുവന്നത് മഹാരാഷ്ട്രയിലെ ബല്ലാലിൽ നിന്ന് 

 കൊത്തുപണി നിര്‍വഹിച്ചത് ഹൈദരാബാദിൽ നിന്നുള്ള വിദഗ്ധർ 

ക്ഷേത്രപരിസരത്ത് 44 അടി നീളത്തിലുള്ള 500 കിലോ ഭാരം വരുന്ന കൂറ്റൻ കൊടിമരം സ്ഥാപിക്കും 

രാമക്ഷേത്രത്തിന്റെ നിര്‍മാണ പ്രവൃത്തികൾ 2025ൽ പൂര്‍ത്തിയാകും