JANUARY 23, 2024

ഉർവശി: എന്റെ കുഞ്ഞുങ്ങൾക്കൊപ്പം

തേജാലക്ഷ്മി ജയൻ അഥവാ കുഞ്ഞാറ്റ എന്ന് വിളിക്കുന്ന മകൾക്കും മകൻ ഇഷാൻ പ്രജാപതിക്കും ഒപ്പം നടി ഉർവശി

'എന്റെ കുഞ്ഞുങ്ങൾക്കൊപ്പം' എന്ന് ഉർവശി ചിത്രങ്ങൾക്ക് ക്യാപ്‌ഷൻ നൽകി 

മകൾ യു.കെ.യിലെ വിദ്യാർത്ഥിനിയും മകൻ സ്കൂൾ വിദ്യാർത്ഥിയുമാണ്. നാട്ടിൽ വരുമ്പോൾ കുഞ്ഞാറ്റ അമ്മയെ കാണാനെത്തും

ചെന്നൈയിലാണ് ഉർവശിയും കുടുംബവും താമസം

കുറച്ചു നാളുകളായി ഭർത്താവ് ശിവപ്രസാദ് സംവിധാനം ചെയ്യുന്ന സിനിമയിൽ ഉർവശി നായികയായി അഭിനയിച്ചുവരികയാണ്

ആദ്യമായാണ് ശിവപ്രസാദും ഭാര്യ ഉർവശിയും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്

2023 മെയ് മാസത്തിൽ ഉർവശി ആദ്യമായി ഇൻസ്റ്റഗ്രാമിൽ ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചു 

therealurvasi എന്ന് ഹാൻഡിലിൽ ഉർവശി ശിവപ്രസാദ് എന്ന പേരാണ് നൽകിയിട്ടുളളത്