ജൂനിയർ ഷാജി കൈലാസ് നായകൻ

JANUARY 30, 2024

Cloud Banner

ഷാജി കൈലാസ്, ആനി ദമ്പതികളുടെ ഇളയപുത്രൻ റുഷിൻ ഷാജി കൈലാസ് മലയാള സിനിമയിൽ നായകനാവുന്നു

Cloud Banner

ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് 2024 ജനുവരി 31ന് തിരുവനന്തപുരത്ത് തുടക്കമാകും

Cloud Banner

ദമ്പതിമാരുടെ മൂത്ത മകൻ ജഗൻ ഷാജി കൈലാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു

Cloud Banner

സിജു വിൽസൻ നായകനായ തൻ്റെ ചിത്രം പൂർത്തിയാക്കി പ്രദർശനത്തിന് തയാറെടുക്കുകയാണ് ജഗൻ

Cloud Banner

വിവാഹശേഷം ആനി സിനിമയിൽ മടങ്ങിവന്നില്ല. 1996ലെ സ്വപ്നലോകത്തെ ബാലഭാസ്കരനാണ് ഏറ്റവും ഒടുവിൽ വേഷമിട്ട ചിത്രം

Cloud Banner

2023ൽ ഷാജി കൈലാസ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത 'എലോൺ' എന്ന സിനിമയിൽ വോയിസ് ആർട്ടിസ്റ്റായി ആനിയുണ്ട്

Cloud Banner

ഒരു പ്രമുഖ താരത്തെ നായികയായി പ്രതീക്ഷിക്കുന്ന 'പിങ്ക് പോലീസ്' എന്ന ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്യും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്

Cloud Banner

ജഗൻ, ഷാരോൺ, റുഷിൻ എന്നിവരാണ് ഷാജി, ആനി ദമ്പതികളുടെ മക്കൾ