ഫിഫ ലോകകപ്പ് 2026 ഷെഡ്യൂൾ 

കാനഡ, മെക്സിക്കോ, യുഎസ്‌എ എന്നിവിടങ്ങളിലായി നടക്കുന്ന 2026 ലോകകപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചു

ജൂണ്‍ 11ന് മെക്സിക്കോയിലെ എസ്റ്റാഡിയോ അസ്ടേക്ക സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം

ജൂലൈ 19ന് ഏവരും കാത്തിരിക്കുന്ന ഫൈനല്‍ ന്യൂയർക്കിലെ ന്യൂ ജഴ്സില്‍ നടക്കും

48 ടീമുകൾ അണിനിരക്കുന്ന ലോകകപ്പിൽ ആകെ 104 മത്സരങ്ങളുണ്ടാകും

മൂന്ന് രാജ്യങ്ങളിലെ 16 നഗരങ്ങളിലായാണ് മത്സരങ്ങൾ നടക്കുക

ജൂലായ് 12ന് ടൊറന്‍റോയില്‍ കാനഡയും ലോസ്‌ഏഞ്ചല്‍സില്‍ അമേരിക്കയും അവരുടെ ആദ്യ മത്സരം കളിക്കും

1970നും1986നും ശേഷം മൂന്നാം തവണയാണ് മെക്സിക്കോ ലോകകപ്പിന് വേദിയാവുന്നത്

1994ന് ശേഷം യുഎസ്‌എ രണ്ടാം തവണയാണ് ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്