രാംചരണിനൊപ്പം അഭിനയിക്കാന്‍ ജാന്‍വിക്ക് വമ്പന്‍ പ്രതിഫലം

തെന്നിന്ത്യന്‍ സിനിമയില്‍ സജീവമാകാന്‍ ബോളിവുഡ് താരം ജാന്‍വി കപൂര്‍

ജൂനിയര്‍ എന്‍ടിആര്‍ ചിത്രം ദേവരയിലൂടെ തെലുങ്ക് സിനിമയില്‍ ജാന്‍വി അരങ്ങേറ്റം കുറിച്ചു

ജനത ഗാരേജ് ഒരുക്കിയ കൊരട്ടാല ശിവ ഒരുക്കുന്ന ചിത്രത്തില്‍ 5 കോടിയോളമാണ് നടിയുടെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്

രാം ചരണിന്റെ നായികയായി  ജാൻവി കപൂര്‍ എത്തുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

സംവിധായകൻ ബുചി ബാബുവിന്റെ പുതിയ ചിത്രത്തിലാണ് ജാൻവി കപൂര്‍ രാം ചരണിനൊപ്പം എത്തുക

RC16 എന്ന് താല്‍കാലിക പേര് നല്‍കിയ സിനിമയില്‍ അഭിനയിക്കാന്‍ താരം കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടന്നാണ് വിവരം

ജാന്‍വിയുടെ രണ്ടാം തെലുങ്ക് ചിത്രത്തിനായി ആറ് കോടി പ്രതിഫലമായി ആവശ്യപ്പെട്ടെന്നാണ് വിവരം

ആര്‍ആര്‍ആറിന്റെ വന്‍വിജയത്തിന് ശേഷം ബിഗ് ബജറ്റ് സിനിമകളാണ് ജൂനിയര്‍ എന്‍ടിആറിനും രാംചരണിനുമായി അണിയറയില്‍ ഒരുങ്ങുന്നത്