'അഞ്ഞൂറാൻ'  അശ്വിൻ ടെസ്റ്റില്‍ 500 വിക്കറ്റുകള്‍

ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റുകള്‍ വീഴ്ത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ആര്‍. അശ്വിന്‍

മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇംഗ്ലണ്ട് ഓപ്പണര്‍ സാക് ക്രൗളിയെ പുറത്താക്കിയാണ് 500 വിക്കറ്റുകളെന്ന നേട്ടത്തിലേക്കെത്തിയത്

ടെസ്റ്റ് ചരിത്രത്തില്‍ 500 വിക്കറ്റുകള്‍ നേടുന്ന ഒന്‍പതാം ബൗളറായും അശ്വിന്‍ മാറി

ടെസ്റ്റിൽ 500 വിക്കറ്റുകള്‍ സ്വന്തമാക്കുന്ന അഞ്ചാമത്തെ സ്പിന്നർ

Stories

More

അപ്പുക്കുട്ടൻ‌റെ ഗൂർഖ കത്തിയുമായി ഗോപിക

കാൻസർ ചികിൽസയിലിരിക്കെ മകനു വേണ്ടി അമ്മയുടെ പാട്ട്

3.7 അടി ഉയരമുള്ള വരന് ജീവിതസഖിയായി നാല് അടി ഉയരമുള്ള വധു

മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍, അനില്‍ കുംബ്ലെ, നതാന്‍ ലിയോണ്‍ എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയ സ്പിന്നര്‍മാര്‍

98ാം ടെസ്റ്റിലാണ് അശ്വിന്‍ 500 വിക്കറ്റ് ക്ലബിൽ ഇടംപിടിച്ചത്

അശ്വിന്റെ അരങ്ങേറ്റം 2011ല്‍.  347 വിക്കറ്റുകളും ഇന്ത്യൻ പിച്ചുകളിൽ

അതിവേഗത്തില്‍ 500വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരവും അശ്വിന്‍ തന്നെ

മുത്തയ്യ മുരളീധരന്‍ മാത്രമാണ് 100 ടെസ്റ്റുകള്‍ തികയ്ക്കും മുന്‍പ് തന്നെ 500 വിക്കറ്റുകള്‍ വീഴ്ത്തിയ ആദ്യ താരം