ഏറ്റവുമധികം മൈലേജുള്ള ഇലക്ട്രിക് കാറുകൾ

ഇലക്ട്രിക് കാറുകൾക്ക് സ്വീകാര്യത വർദ്ധിച്ചുവരുന്ന കാലമാണിത്

രാജ്യത്ത് ലഭ്യമാകുന്നതിൽ ഏറ്റവുമധികം റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് കാറുകൾ ഏതാണെന്ന് നോക്കാം

Dashed Trail

മെഴ്സിഡസ് ബെൻസ് EQS- ഒറ്റ ചാർജിൽ 857 കിലോമീറ്ററാണ് ഈ ബെൻസ് കാറിന്‍റെ റേഞ്ച്

കിയ ഇവി6- ഒരു തവണ ചാർജ് ചെയ്താൽ കിയ ഇവി6 708 കിലോമീറ്റർ ഓടും. 18 മിനിട്ട് കൊണ്ട് 80 ശതമാനം ചാർജാകും

Terrain Map

ഹ്യുണ്ടായ് ഐയോണിക് 5- അതിവേഗം ചാർജ് ചെയ്യാനാകുന്ന ഹ്യുണ്ടായ് ഐയോണിക് 5 ഒരുതവണ ചാർജ് ചെയ്താൽ 631 കിലോമീറ്റർ ഓടും

ബിഎംഡബ്ല്യു ഐ7- ഒറ്റത്തവണ ചാർജ് ചെയ്താൽ 625 കിലോമീറ്ററാണ് ഈ കാറിന്‍റെ റേഞ്ച്

ബിഎംഡബ്ല്യു ഐ4- 590 കിലോമീറ്റർ റേഞ്ചാണ് ഈ മോഡലിന് ലഭിക്കുക, മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ പായാൻ ഈ ബിഎംഡബ്ല്യു കാറിന് കഴിയും

Terrain Map

എംജി ഇസഡ്എസ്- ഒറ്റ ചാർജിൽ 461 കിലോമീറ്റർ റേഞ്ചാണ് ഈ എംജി ഇസഡ്എസ് മിഡ് സൈസ് എസ്.യു.വിയ്ക്ക് കമ്പനി അവകാശപ്പെടുന്നത്