ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ ഒഴിവാക്കാമോ?
ഒരു ആപ്പിള്‍ ദിവസേന കഴിച്ചാല്‍ ഡോക്ടറെ കാണാതെ ഇരിക്കാമെന്ന് ഒരു ചൊല്ലുണ്ട്
ആപ്പിളും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചറിയാം
ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുന്നതിന് ആപ്പിൾ സഹായകമാണ്
പ്രമേഹനില നിയന്ത്രിക്കുന്നതിന് ആപ്പിൾ സഹായിക്കും
ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ആപ്പിൾ ഒരു പരിഹാരമാണ്
ശരീരത്തില്‍ ജലാംശം നിലനിർത്താൻ ആപ്പിൾ സഹായിക്കും
സുന്ദരമായ ചർമമത്തിന് ദിവസവും ഒരു ആപ്പിൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം
ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് ഏറ്റവും സഹായകമാണ് ആപ്പിൾ
പല്ലുകൾക്ക് നല്ല വെളുപ്പും ആരോഗ്യവും ഉറപ്പാക്കാൻ ആപ്പിൾ ഡയറ്റിൽ ഉൾപ്പെടുത്താം