Fill in some text

'സൂര്യനെ ഉമ്മവച്ച്' അനാർക്കലി

ഈ കൊടും വെയിലില്‍ സണ്‍ കിസ്സ്ഡ് ചിത്രങ്ങള്‍ പങ്കുവച്ച് നടി അനാർക്കലി

സാല്‍വിന്‍ ജോസ് പകര്‍ത്തിയ ചിത്രങ്ങളാണ് അനാര്‍ക്കലി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്

സണ്‍ കിസ്സ്ഡ് ചിത്രങ്ങള്‍ അകത്ത് നിന്ന് എടുത്തത് നന്നായി, പുറത്തിറങ്ങിയെങ്കില്‍ കാണാമായിരുന്നു എന്നാണ് വേറെ ചിലരുടെ വാണിങ്

ആനന്ദം എന്ന സിനിമയിലൂടെ അഭിനയാരങ്ങേറ്റം കുറിച്ച അനാര്‍ക്കലി ഒരു ഗായിക കൂടെയാണ്. പാട്ടിലും അഭിനയത്തിലും ഇപ്പോള്‍ സജീവം

ആദ്യചിത്രത്തിലൂടെ തന്നെ അനാർക്കലി ഏറെ ആരാധകരെ സ്വന്തമാക്കി

അൽത്താഫ് സലിം നായകനാകുന്ന വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മന്ദാ കിനി’ആണ് താരത്തിൻറെ പുതിയ ചിത്രം

അമ്പിളി എന്ന കഥാപാത്രത്തെയാണ് അനാർക്കലി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്