മൗനി റോയ്, ദിശ പാട്ട്നി എന്നിവരെ ജിം-ഫിറ്റ് സുന്ദരിമാർ എന്ന് വിളിക്കാം
യു.എസ്. ട്രിപ്പിനിടെ പരസ്പരം നോക്കി പുഞ്ചിരിക്കുന്ന ദിശയും മൗനിയും
അനന്യ പാണ്ഡെ, സുഹാന ഖാൻ, ഷനായ കപൂർ എന്നിവരുടെ കൂട്ടുകെട്ടിന് വർഷങ്ങളുടെ ചരിത്രമുണ്ട്
ഷാരൂഖ് ഖാന്റെ 52-ാം ജന്മദിനത്തിന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സുഹാന ഖാൻ, അനന്യ, ഷനായ
കപൂർ, അറോറ സഹോദരിമാർ വളരെ നല്ല സുഹൃത്തുക്കളാണ്. കരീന കപൂർ, ചേച്ചി കരിഷ്മ കപൂർ, മലൈക അറോറ, അമൃത അറോറ എന്നിവർ ആ കൂട്ടുകെട്ട് ഇന്നും കെടാതെ സൂക്ഷിക്കുന്നു
'ഫോർ മോർ ഷോട്ട്സ് പ്ളീസ്' എന്ന വെബ് സീരീസിന്റെ പോസ്റ്ററിൽ കപൂർ, അറോറ സഹോദരിമാർ പ്രത്യക്ഷപ്പെട്ടു
ബോളിവുഡ് ബെസ്റ്റ് ഫ്രണ്ട്സിന്റെ ലിസ്റ്റിൽ സാറാ അലി ഖാൻ, ജാൻവി കപൂർ എന്നിവരും ഇടം നേടിയിട്ടുണ്ട്
ദീപാവലി പാർട്ടിയിൽ ഫോട്ടോയ്ക്കായി പോസ് ചെയ്യുന്ന ജാൻവി കപൂറും സാറ അലി ഖാനും