മലയാളിക്ക് സിദ്ധീഖ് ആരായിരുന്നു?
ഈ ചിത്രങ്ങൾ പറയും
മലയാളിയുടെ സിനിമാ ജീവിതത്തിന്റെ സംവിധായകൻ
നിത്യജീവിതത്തിലെ സാധാരണ സംഭാഷണങ്ങൾക്ക്
വെള്ളിത്തിരയിൽ പൊട്ടിച്ചിരിയുടെ ഭാഷ്യം നൽകിയ സംവിധായകൻ
സിദ്ധീഖ്-ലാൽ കൂട്ടുകെട്ടിലും
സിദ്ധീഖ് എന്ന ഒറ്റനാമത്തിലും
സൂപ്പർ ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച പ്രതിഭ
മലയാള വാണിജ്യ സിനിമയെ വഴി മാറ്റി നടത്തിയ
സംവിധായക ജോഡി
റാംജി റാവു മുതൽ കാബൂളിവാല വരെ
തുടരെ അഞ്ച് സൂപ്പർഹിറ്റുകൾ
സിദ്ധീഖ് ലാൽ എന്നത് ഒരാളാണെന്ന് വിശ്വസിച്ച കുട്ടിക്കാലം
മടക്കം മറക്കാനാവാത്ത കഥയും കഥാപാത്രങ്ങളേയും സമ്മാനിച്ച്
ഒരായിരം നന്ദി
ഞങ്ങളുടെ ബാല്യവും കൗമാരവും യൗവനവും വാർധക്യവും
സമ്പന്നമാക്കിയതിന്...