എച്ച്എംഡി ഗ്ലോബൽ പുതിയ രണ്ട് ഫോണുകൾ (നോക്കിയ 130 മ്യൂസിക്, നോക്കിയ 150) ഇന്ത്യയിൽ അവതരിപ്പിച്ചു
സംഗീത പ്രേമികളെ ലക്ഷ്യമിട്ട് പുറത്തിറക്കിയ നോക്കിയ 130 മ്യൂസിക് മൂന്ന് വർണങ്ങളില്‍ ലഭ്യമാണ്
നോക്കിയ 130 മ്യൂസിക്കിന് 1849 രൂപയാണ് വില
2699 രൂപ വിലയുള്ള നോക്കിയ 150 ഫോണും മൂന്ന് വർണങ്ങളിൽ ലഭിക്കും