ഓണക്കോടി എടുക്കും മുന്‍പ്

producer: arunkrishna

Green Leaf Shape
Yellow Leaf
Off-white Section Separator

വിലകൂടിയ വസ്ത്രങ്ങള്‍ക്ക് മാത്രമേ ഗുണനിലവാരമുള്ളു എന്ന ധാരണ ശരിയല്ല

Off-white Section Separator

നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന നല്ല നിലവാരമുള്ള വസ്ത്രങ്ങൾ വാങ്ങാൻ കഴിയും.

Off-white Section Separator

എപ്പോഴും ധരിക്കാൻ സൗകര്യപ്രദമായ വസ്ത്രങ്ങൾ വാങ്ങുക. 

Off-white Section Separator

ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലും സ്റ്റിച്ചിങ്ങും പരിശോധിച്ച് മാത്രം വസ്ത്രം വാങ്ങുക

Off-white Section Separator

ഓണ്‍ലൈനായി വസ്ത്രം വാങ്ങുന്നവര്‍, വിശ്വാസ യോഗ്യമായ സൈറ്റുകള്‍ വേണം തെരഞ്ഞെടുക്കാന്‍

Off-white Section Separator

വസ്ത്രത്തിന്റെ വിവരണത്തിൽ നൽകിയിരിക്കുന്ന കാര്യങ്ങൾ വായിക്കുക, വസ്ത്രത്തിന്റെ ബ്രാൻഡിനെക്കുറിച്ചുള്ള ആളുകളുടെ റിവ്യൂവുകളും പരിശോധിക്കുക

Off-white Section Separator

മെഷീന്‍ വാഷ്, ഹാന്‍ഡ് വാഷ് വസ്ത്രങ്ങള്‍ പ്രത്യേകം ചോദിച്ചു വാങ്ങാന്‍ ശ്രദ്ധിക്കുക. വസ്ത്രത്തിന്റെ ടാഗില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ടാകും.

Off-white Section Separator

നിങ്ങളുടെ ആവശ്യം, ഉപയോഗരീതി എന്നിവ പരിഗണിച്ച് വസ്ത്രം, മെറ്റീരിയിൽ എന്നിവ തെരഞ്ഞെടുക്കുക

Off-white Section Separator

വാങ്ങിയ ഉടനെ ടാഗ് പൊട്ടിച്ചുകളയുകയും ബിൽ കളയുകയും ചെയ്യരുത്. അത് സൂക്ഷിച്ച് വെക്കുക. നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ പകരം മാറ്റിയെടുക്കുന്നതിന് ഇത് സഹായിക്കും

Off-white Section Separator

ഓണക്കോടികള്‍ക്കായി കടകളില്‍ ഒരുക്കിയിരിക്കുന്ന ഓഫറുകള്‍ പരമാവധി പ്രയോജനപ്പെടുത്താം