ഐഫോൺ 15 പ്രോ ഇന്ത്യയിലെത്തി:  ഫീച്ചറുകൾ അറിയാം 

ഫോൺ പ്രേമികൾ കാത്തിരുന്ന ഐഫോൺ 15 പ്രോ ഇന്ത്യയിലെത്തി. 128 ജി ബി ബേസ് വേരിയന്റിന് 1,34,900 രൂപയാണ് വില

ടൈറ്റാനിയം ഡിസൈനിലാണ് ഐ ഫോൺ 15 പ്രോ വരുന്നത്. ഏറെക്കാലം ഈടുനിൽക്കും. ഭാരവും കുറവ്

NaviC സംവിധാനത്തോടെ A17 പ്രോ ചിപ്സെറ്റോടെയാണ് ഐ ഫോണ്‍ 15 പ്രോ എത്തുന്നത്

 സെപ്റ്റംബർ 15 മുതൽ പ്രീ ബുക്കിങ് നടത്താം. 22 മുതൽ ഫോൺ ലഭ്യമാകും

48 എംപി, 12 എംപി ടെലിഫോട്ടോ, 12 എംപി അൾട്രാ വൈഡ് സെൻസർ എന്നിങ്ങനെയാണ് പുറകിലെ ട്രിപ്പിൾ ക്യാമറകൾ

ഡാറ്റാ ട്രാൻസ്ഫറിനും ചാർജിങ്ങിനും പുതിയ യുഎസ്ബി സി പോർട്ട്

പ്രോമോഷൻ സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ

ഒരു സമയം ഒട്ടേറെ കാര്യങ്ങൾ ചെയ്യാവുന്ന ആക്ഷൻ ബട്ടൺ

പുതിയ iOS 17 വെര്‍ഷനുമായാണ് ഐഫോൺ 15 പ്രോ വരുന്നത്