അതിവേഗ ഇന്റർനെറ്റുമായി ജിയോ എയർഫൈബർ

അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന ജിയോ എയർഫൈബറിന് ഗണേശ ചതുർത്ഥി ദിനത്തിൽ തുടക്കമായി

തുടക്കത്തിൽ രാജ്യത്തെ എട്ട് മെട്രോ നഗരങ്ങളിൽ ജിയോ എയർഫൈബർ സേവനം

ജിയോ എയർ ഫൈബർ, ജിയോ എയർ ഫൈബർ മാക്സ് എന്നിങ്ങനെ രണ്ടു പ്ലാനുകളിൽ 

ജിയോ എയർ ഫൈബർ പ്ലാനിൽ 30 എംബിപിഎസ് സ്പീഡിൽ അൺലിമിറ്റഡ് ഡാറ്റ 599 രൂപയ്ക്ക് 

100 എംബിപിഎസ് സ്പീഡിൽ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകൾ 

1199 രൂപയുടെ പ്ലാനിൽ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ജിയോ സിനിമ പ്രീമിയം ഉൾപ്പെടെ 17 OTT  പ്ലാറ്റുഫോമുകൾ

ജിയോ എയർ ഫൈബർ മാക്സ് പ്ലാനിൽ 300, 500, 1000 എംബിപിഎസ് സ്പീഡുകളിൽ 1499, 2499, 3999 രൂപ നിരക്കുകളിൽ അൺലിമിറ്റഡ് ഡാറ്റ

ജിയോ എയർഫൈബർ വഴി 550+ മുൻനിര ഡിജിറ്റൽ ടിവി ചാനലുകൾ എച്ച് ഡി സാങ്കേതികവിദ്യയിൽ ആസ്വദിക്കാനാകും