പാദങ്ങൾക്കുമുണ്ട് മോഹങ്ങൾ

ഏറെ ശ്രദ്ധിച്ചു വാങ്ങേണ്ട ഒന്നാണ് പാദരക്ഷകൾ ഭംഗി മാത്രം നോക്കി വാങ്ങിയാൽ പണി കിട്ടും

പാദരക്ഷകൾ വാങ്ങാൻ യോജിച്ച സമയമുണ്ടോ?

വൈകുന്നേരങ്ങളിൽ പാദങ്ങൾക്ക് അൽപം വലുപ്പും കൂടും പാദരക്ഷകൾ വാങ്ങാൻ ഈ സമയം തിരഞ്ഞെടുക്കുക

പാദങ്ങൾ തമ്മിൽ വലുപ്പ വ്യത്യാസം

രണ്ട് പാദങ്ങൾ തമ്മിൽ വലുപ്പ വ്യത്യാസമുണ്ടാകും അതിനാൽ രണ്ടിലും ധരിച്ചു നോക്കി വേണം വാങ്ങാൻ

വ്യായാമങ്ങൾക്ക് വാങ്ങുന്ന ഷൂസുകൾക്ക് ഇറുക്കം പാടില്ല

വിരലുകൾക്ക് മുമ്പിൽ അൽപം സ്ഥലം ബാക്കി വേണം

ഷൂസുകൾ ധരിക്കുമ്പോൾ നാല് മണിക്കൂറിനു ശേഷം ഊരിയിടാൻ ശ്രദ്ധിക്കണം

ഷൂസിനുള്ളിലെ ചൂടും വിയർപ്പും ദുർഗന്ധവും ഒഴിവാക്കാൻ ഇത് സഹായിക്കും