സന്തോഷ വാർത്ത പങ്കുവെച്ച് നെയ്മറും കാമുകിയും 

ഞങ്ങളുടെ മാവി എത്തി...

മകൾ ജനിച്ച വാർത്ത പങ്കുവെച്ച് നെയ്മർ

നെയ്മറിന്റെ കാമുകി ബ്രൂണ ബിയാൻകാർഡി പെൺകുഞ്ഞിന് ജന്മം നൽകി

മാവി എന്നാണ് നെയ്മർ മകൾക്ക് പേരിട്ടിരിക്കുന്നത് 

കഴിഞ്ഞ ഏപ്രിലിലാണ് വീണ്ടും അച്ഛനാകുന്ന വാർത്ത നെയ്മർ പങ്കുവെച്ചത്

13 വയസ്സുള്ള മറ്റൊരു മകൻ കൂടി നെയ്മറിനുണ്ട്

ഡേവി ലൂക്ക എന്നാണ് മകന്റെ പേര്

2011 ലാണ് നെയ്മറിന്റെ മകൻ ഡേവി ലൂക്കയുടെ ജനനം 

19ാം വയസ്സിലാണ് നെയ്മർ ആദ്യമായി അച്ഛനാകുന്നത്