ഇന്റര്‍നെറ്റില്‍ തരംഗമായി വാമിക ഗബ്ബി

ഗോദയിലൂടെ ബേസില്‍ ജോസഫ് മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ സുന്ദരി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്റര്‍നെറ്റില്‍ തരംഗമാണ് വാമിക

നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്ത വിശാല്‍ ഭരദ്വാജിന്റെ 'ഖുഫിയ' എന്ന സിനിമയിലെ രംഗമാണ് നടിയെ വൈറലാക്കിയത്

സിനിമയില്‍ അതീവ ഗ്ലാമറസായി നടി ഒരു രംഗത്തില്‍ പ്രത്യപ്പെടുന്നു

ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു

നടിയുടെ വസ്ത്രധാരണം ഇന്ത്യന്‍ സംസ്കാരത്തിന് യോജിക്കാത്തതാണെന്ന് ചിലര്‍ വിമര്‍ശിച്ചു

2007ൽ ‘ജബ് വി മെറ്റ്’ എന്ന ചിത്രത്തിലൂടെയാണ് പഞ്ചാബി സ്വദേശി വാമിഖ അഭിനയരംഗത്തെത്തുന്നത്.

മാലൈ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിലും അരങ്ങേറ്റം കുറിച്ചു

നയൻ എന്ന മലയാള ചിത്രത്തിലും പ്രധാന വേഷത്തിൽ എത്തിയിരുന്നു