Tilted Brush Stroke

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച സലീം കുമാര്‍ ഡയലോഗുകള്‍

Chat Box

'കാണാൻ ഒരു ലുക്ക്‌ ഇല്ലന്നെ ഉള്ളു  ഭയങ്കര ബുദ്ധിയാ'  (അഡ്വക്കേറ്റ് മുകുന്ദനുണ്ണി, മീശമാധവന്‍)

Tilted Brush Stroke

'എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ' (പ്യാരി, കല്യാണരാമന്‍)

Yellow Browser

'അങ്ങനെ പടക്കകട ഗുദാഹവ'  ( മണവാളന്‍, പുലിവാല്‍ കല്യാണം)

Green Blob

'വനജേ..... കഞ്ഞി ആയില്ലേ'  (ഓമനക്കുട്ടന്‍, തിളക്കം)

Tilted Brush Stroke

'ഇത്രക്ക് ഫേമസ് ആയ എന്നെ മനസ്സിലായില്ലേഡാ ജാഡ തെണ്ടി'  (ഡാന്‍സ് മാസ്റ്റര്‍ വിക്രം, ചതിക്കാത്ത ചന്തു)

'ഒരു കൈയ്യബദ്ധം നാറ്റിക്കരുത്'  (കണ്ണന്‍ സ്രാങ്ക്, മായാവി)

Off-white Section Separator

'സാമൂതിരി, നമ്പൂതിരി എന്നൊക്കെ കേട്ടിട്ടുണ്ട്, മിണ്ടാതിരി. അതേതാ ജാതി..?' (മുത്തുരാമന്‍, തെങ്കാശിപ്പട്ടണം)

Black Section Separator

'ഒരിറ്റ് സ്നേഹത്തിന് വേണ്ടി നടത്തറ വസന്തിയുടെ വീട്ടിൽ പോയില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു എന്റെ കഥാ' (മാക്രി ഗോപാലന്‍, ചട്ടമ്പിനാട്'

Tilted Brush Stroke

'ഇനി എങ്ങനാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ'  (ഭാസ്കരന്‍, വണ്‍മാന്‍ ഷോ)